.

വിദ്യാർത്ഥിനികളുടെ ജീവിത സാഹചര്യത്തിനും സാമ്പത്തിക സൗകര്യങ്ങൾക്കും അനുസൃതമായി ഒരു നല്ല ജോലി ലഭിക്കുവാൻ അനുസൃതമായിട്ടാണ് ഞങ്ങൾ പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്നത് .ഭാരത് സേവക് സാമാജിന്റെ അഭിലിയേഷനോടുകൂടിയാണ് ഗുഡ് സമരിറ്റൻ കോഴ്‌സുകൾ നടത്തിവരുന്നത് , ആയതിയാണ് പരിശീലനം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ക്യാമ്പസ് സെലക്ഷൻ  വഴി കേരളത്തിലെയും ഇന്ത്യയിലെയും വിവിധ ആശുപത്രികളിൽ ജോലി ലഭിക്കുന്നതാണ് . 
NB:- BSS affiliated കോഴ്സുകളാണ് GOOD SAMARITAN ൽ.  plus 2, science അല്ലാത്ത  കുട്ടികൾ, failed ആയവർ, അതുപോലെ സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്നവർ, തുടങ്ങിയവർക്ക് കുറഞ്ഞ ഫീസ് നിരക്കിൽ ഒരു നല്ല ജോലി ലഭിക്കുവാൻ
തക്കതായ കോഴ്സകൾ ആണ് ഇവ… കേരളത്തിന്‌ അകത്തും പുറത്തും പ്രൈവറ്റ് മേഖലയിൽ ആയിരിക്കും
ജോലി ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ഫോൺനമ്പറിൽബന്ധപെടാവുന്നതാണ്.
ഞങ്ങളുടെ പ്രത്യേകതകൾ
 • 12 Years Experience
 • എല്ലാ കോഴ്‌സുകൾക്കും ഒപ്പം ഇസിജി , സ്പോക്കൺ ഇംഗ്ലീഷ് , ബേസിക് കമ്പ്യൂട്ടർ  എന്നിവ സൗജന്യമായി പഠിപ്പിക്കുന്നു
 • ഹോസ്പിറ്റലും , കോളേജും , ഹോസ്റ്റലും ഒരേ കാമ്പസിൽ
  രണ്ടാം വർഷം മുതൽ സ്റ്റൈഫന്റ്
  കോഴ്സിനോടൊപ്പം +2 തോറ്റവർക്ക് ട്യൂഷൻ സൗകര്യം
 • പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികൾക്കും ജോലി ഉറപ്പാക്കുന്നു
 • മികച്ച അദ്ധ്യാപകരുടെ സേവനം
  അർഹരായവർക്ക് ഫീസിൽ ആനുകൂല്യം
  അച്ചടക്കം , സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു .
 • പഠനത്തോടൊപ്പം വിവിധ ആഘോഷ പരിപാടികൾ 

Sleep in Absolute Peace Wake up to Bright Sunshine

Numbers Speak for Themselves

0
Year Of Experience
0 +
Campus Interviews
0 %
Placement